Wednesday, June 9, 2010

Akkareykkoru maaran

ഷിപ്പിന്റ്റെ അതിനൂതന സാങ്കേതികവിദ്യകളില്‍ കൈ ഇട്ടിളക്കി കപ്പിത്താന്മാരുടെ ഹൃദയം കവര്‍ന്ന സൂരജ് നായര്‍ ഇനി അബുദാബിയില്‍........ അറബികളെ കരണ്ട്കട്ട് ഏന്തെന്നു പഠിപ്പിക്കാനും ഏണ്ണ വരുമാനത്തില്‍ കൈ ഇട്ടു വാരാനും അദേ്ദഹത്തിന് സാധിക്കട്ടെ.......

No comments:

Post a Comment